ഇംഗ്ലീഷ് ഫുട്ബോൾ സീസണിലെ ആദ്യ കിരീടം ലിവർപൂളിന്

ഇംഗ്ലീഷ് ഫുട്ബോൾ സീസണിലെ ആദ്യ കിരീടം ലിവർപൂളിന്

ഇംഗ്ലീഷ് ഫുട്ബോൾ സീസണിലെ ആദ്യ കിരീടം ലിവർപൂളിന്
(PIC credit :Fa cup )

ഇംഗ്ലീഷ് ഫുട്ബോൾ സീസണിലെ ആദ്യത്തെ കിരീടം സ്വന്തമാക്കി ലിവർപൂൾ. എഫ് എ കപ്പ്‌ വിജയികളും പ്രീമിയർ ലീഗ് വിജയികളും തമ്മിൽ മത്സരിക്കുന്ന എഫ് എ കമ്മ്യൂണിറ്റി ഷിൽഡ് കിരീടമാണ് ലിവർപൂൾ സ്വന്തമാക്കിയത്.

മാഞ്ചേസ്റ്റർ സിറ്റിയെ എതിരില്ലാത്ത ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് പൂൾ തകർത്തത്ത്‌. സിറ്റിക്ക്‌ വേണ്ടി അൽവരെസ് ആദ്യത്തെ ഗോൾ സ്വന്തമാക്കിയപ്പോൾ പൂളിന്റെ ഗോളുകൾ നേടിയത് അർനോൾഡ് സല, നുന്നെസ് എനിവരാണ്.2006 ന്ന് ശേഷം ലിവർപൂൾ ആദ്യമായിയാണ് കമ്മ്യൂണിറ്റി ഷിൽഡ് വിജയിക്കുന്നത്. മത്സരത്തിന്റെ പ്രസക്താ ഭാഗങ്ങൾ ചുവടെ ചേർക്കുന്നു.

Our Whatsapp Group

To Join Click here

Our Telegram 

To Join Click here

Our Facebook Page

To Join Click here